kashmir കശ്മീരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു
October 3, 2017 6:37 am

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ആഷിഖ് ഹുസൈന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അവന്തിപോറ സെക്ടറിലുണ്ടായ ആക്രമണത്തില്‍