explosion ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
August 21, 2017 10:16 pm

തിരുവനന്തപുരം: ഭാര്യയെ തീകൊളുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ചു. പത്തനാപുരം പട്ടാഴി മൈലാടുംപാറ സൗമ്യാലയത്തില്‍ ഭാര്‍ഗവന്‍ ഉണ്ണിത്താന്‍ (62)ആണ് ഭാര്യ സുഭദ്രാമ്മയെ (55)