kidny സ്ത്രീധന തുക ലഭിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു
February 7, 2018 12:27 pm

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളില്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു. റിതാ സര്‍ക്കാര്‍ എന്ന 28കാരിയുടെ വൃക്കയാണ്