bsnl പുതിയ പാക്കേജുമായി ബിഎസ്എന്‍എല്ലിന്റെ ‘ഭാരത്1’ വരുന്നു
October 3, 2017 3:20 pm

ടെലികോം മന്ത്രാലയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പരിഗണന റിലയന്‍സും ജിയോയും നേടിയപ്പോള്‍ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മത്സരത്തിലാണ്. ഇതിന്റെ ഭാഗമായി ‘ഭാരത്1’