ആദ്യദിനത്തില്‍ ഭാരത് 22 ഇടിഎഫില്‍ നിക്ഷേപിക്കാനെത്തിയത് നിരവധി കമ്പനികള്‍
November 15, 2017 6:30 pm

ഡല്‍ഹി: ആദ്യ ദിവസത്തില്‍ തന്നെ ഭാരത് 22 ഇടിഎഫില്‍ നിരവധി കമ്പനികള്‍ നിക്ഷേപിക്കാനെത്തി. ആങ്കര്‍ നിക്ഷേപകര്‍ക്ക് വേണ്ടി നീക്കിവെച്ച 25