bharatiraja സീതാകാതിയില്‍ അഭിനയിക്കാന്‍ തയ്യാറെടുത്ത് സംവിധായകന്‍ ഭാരതിരാജയും
July 24, 2018 6:02 pm

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന സീതാകാതിയില്‍ അഭിനയിക്കാനൊരുങ്ങി സംവിധായകന്‍ ഭാരതിരാജയും. ‘ഓം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സീതാകാതിയില്‍ പ്രധാന വേഷത്തിലെത്തുമെന്ന്