ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്ച മുതല്‍ തത്സമയം ടെലിവിഷനില്‍ കാണാം
November 14, 2018 7:19 pm

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനിമുതല്‍ തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ നാലു വരെ