കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ വികസനം അപ്രത്യക്ഷമാവുന്നുവെന്ന് രാജ്‌നാഥ് സിംഗ്
November 6, 2017 9:06 pm

കുനിഹാര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം അപ്രത്യക്ഷമാവുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഹിമാചല്‍ പ്രദേശിലെ കുനിഹാറില്‍ നടന്ന തിരഞ്ഞെടുപ്പ്