ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല
July 28, 2017 10:09 pm

തിരുവനന്തപുരം: ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തിനൊക്കെ എതിരേ സമരം ചെയ്‌തോ