ഇറച്ചിവെട്ടുകാരന്റെ കൈ പിടിച്ച് മന്ത്രി സുനില്‍കുമാറിന്റെ കിടിലൻ പിന്തുണ
May 26, 2017 10:55 pm

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ‘തെരുവിലിറങ്ങിയ’ മന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്. കേന്ദ്രത്തിന്റെ തീരുമാനം വന്നയുടനെ