SABARIMALA സംഘര്‍ഷം തിരിച്ചടിയായി; ശബരിമലയില്‍ ഭക്തരെ കൂട്ടാന്‍ പത്രപരസ്യവുമായി സര്‍ക്കാര്‍
November 29, 2018 6:21 pm

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ഭക്തരെ ക്ഷണിച്ച് സര്‍ക്കാരിന്റെ പത്രപ്പരസ്യം. പ്രമുഖ പത്രങ്ങള്‍ക്കാണ് അര പേജ്