നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണുമായി സെബ്‌റോണിക്‌സ്; പ്രത്യേകതകള്‍
February 2, 2019 10:33 am

ബഡ്ജറ്റ് വിലയില്‍ പുത്തന്‍ നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ സെബ്‌റോണിക്‌സ്. ഹെഡ്‌ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, കംപ്യൂട്ടര്‍