കുട്ടനാടന്‍ ബ്ലോഗ് പ്രമോഷനായി തയ്യാറാക്കിയ ബ്രോ സോംങ് പുറത്തിറങ്ങി
September 14, 2018 2:04 pm

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ പ്രൊമോഷനായി തയാറാക്കിയ ബ്രോ സോംങ് വിഡിയോ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്.