ലൈംഗികാരോപണം, ബ്രിട്ടീഷ് പ്രതിരോധ മന്ത്രി രാജിവെച്ചു
November 2, 2017 9:54 am

ലണ്ടന്‍: ലൈംഗികാരോപണത്തെത്തുര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാളന്‍ രാജിവെച്ചു. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ