bravo 12 വര്‍ഷങ്ങളായി അവരോട് ഇഷ്ടമാണ്, വീണ്ടും കാണണം: ഇഷ്ടം തുറന്നുപറഞ്ഞ് ബ്രാവോ
May 19, 2018 11:35 pm

ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരം ഡൈ്വന്‍ ബ്രാവോ. ‘വര്‍ഷങ്ങളായി ഞാനവരെ ഇഷ്ടപ്പെടുന്നു.