sridevi ശ്രീദേവിയുടെ വേര്‍പാടില്‍ വിറങ്ങലിച്ച് ബോളിവുഡ് ലോകം ; അനുശോചനം അറിയിച്ച് താരങ്ങള്‍
February 25, 2018 11:10 am

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം. ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമായിരുന്ന ശ്രീദേവിക്ക്