ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു
January 1, 2019 11:50 am

മുംബൈ:പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ അന്തരിച്ചു. ടൊറന്റോയില്‍ വെച്ചാണ് മരണം. കുറച്ച് നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു. വില്ലന്‍ വേഷവും

ranveer രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രം ’83’; റിലീസ് തിയതി മാറ്റി വെച്ചു
July 7, 2018 2:30 am

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രം ’83’ 2020 ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍

parmanu ദേവേന്ദ്ര ഫട്‌നാവിസിനെ ‘പര്‍മാണു’ കാണിക്കാന്‍ താല്‍പ്പര്യമറിയിച്ച് ജോണ്‍ എബ്രഹാം
May 31, 2018 1:31 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ തന്റെ പുതിയ ചിത്രം പര്‍മാണു കാണിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് താരം ജോണ്‍

salmankhan സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചതിനെതിരെ ബിഷ്‌ണോയ് സമുദായം അപ്പീല്‍ നല്‍കി
April 7, 2018 4:22 pm

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന്

rajkishore ഉദരസംബന്ധമായ രോഗം ; ബോളിവുഡ് അഭിനേതാവ് രാജ് കിഷോര്‍ അന്തരിച്ചു
April 7, 2018 9:08 am

മുംബൈ: ബോളിവുഡ് അഭിനേതാവ് രാജ് കിഷോര്‍ നിര്യാതനായി. 81 വയസായിരുന്നു. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹം അന്തരിച്ചത്.

irfankhan തനിക്ക് എന്റോക്രൈന്‍ ട്യൂമറാണെന്ന വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍
March 16, 2018 4:09 pm

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗാവസ്ഥ ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്നാണ് ഇര്‍ഫാന്‍ ഖാന്‍

aman_zeenath വ്യവസായിക്കെതിരെ ലൈംഗിക ആരോപണവുമായി ബോളിവുഡ് നടി സീനത്ത് അമന്‍
January 30, 2018 4:55 pm

മുംബൈ: പ്രമുഖ വ്യവസായിക്കെതിരെ ലൈംഗികപീഡന ആരോപണവുമായി മുതിര്‍ന്ന ബോളിവുഡ് താരം സീനത്ത് അമന്‍. മുപ്പത്തെട്ടുകാരനായ അമര്‍ ഖന്ന വീട്ടില്‍ രാത്രി

priyanka-chopra വിവാദ പരാമർശം; മാപ്പ് പറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
September 16, 2017 10:38 am

സിക്കിം കലാപഭൂമിയാണെന്ന് വിവാദ പ്രസ്താവന നടത്തിയതിന് പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു. പരാമർശം വിവാദമായതിനെ തുടർന്നാണ് താരത്തിന്റെ മാപ്പ്. കാനഡയിൽ

മ​ദാം തു​സാ​ഡ്​​സ് മെ​ഴു​ക്​ പ്ര​തി​മ മ്യൂ​സി​യ​ത്തി​ല്‍ ബോളിവുഡ് സുന്ദരി മധുബാലയും
August 11, 2017 1:36 pm

ഡ​ല്‍​ഹി​യി​ലെ പ്ര​ശ​സ്​​ത​മാ​യ മ​ദാം തു​സാ​ഡ്​​സ്​ മെ​ഴു​ക്​ പ്ര​തി​മ മ്യൂ​സി​യ​ത്തി​ല്‍ ഇ​നി ​ബോ​ളി​വു​ഡ്​​ താ​രം മ​ധു​ബാ​ല​യും. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന്​ 1969

Page 1 of 21 2