arrest ബോഡോ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് അസം സ്വദേശികള്‍ പിടിയില്‍
November 29, 2018 10:18 am

കൊച്ചി: എറണാകുളം മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഇവര്‍ ബോഡോ തീവ്രവാദികളാകാമെന്ന് സംശയിക്കുന്നതായി പൊലീസ്