highcourt ബോംബെറിഞ്ഞ കേസ്; കൂട്ടുപ്രതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
January 21, 2019 2:14 pm

കൊച്ചി: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നു