പൊതുയോഗത്തിനിടെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞെന്ന് ആരോപണം
May 22, 2017 8:18 am

കോഴിക്കോട്: കോഴിക്കോട്ടെ വടകരയിൽ പൊതുയോഗത്തിനിടെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞെന്ന് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ആണ്