ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്; ബൊപ്പണ്ണ-ഗബ്രിയേല ജോഡി സെമിയില്‍
June 6, 2017 6:54 am

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഗബ്രിയേല ദബ്രോസ്‌കി സഖ്യം സെമിയില്‍ പ്രവേശിച്ചു. രണ്ടാം സീഡായ സാനിയ മിര്‍സ-ഇവാന്‍