ഹീറോ മോട്ടോകോര്‍പ് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിച്ചു
April 26, 2018 4:00 pm

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിലയില്‍ 625 രൂപ കൂട്ടി ഹീറോ മോട്ടോകോര്‍പ്. ഇന്ത്യയില്‍ ഉടനീളം വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഹീറോ അറിയിച്ചു.