മദ്രാസ് ഐ.ഐ.ടി കാമ്പസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച ഗവേഷണ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം
May 30, 2017 11:20 pm

ചെന്നൈ: ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) മദ്രാസ് കാമ്പസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച ഗവേഷണ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം.