എം.എല്‍.എ കുത്തിയിരുന്ന് പ്രതിഷേധിച്ചു, ഇന്‍ഷുറന്‍സ് കമ്പനി മുട്ടുമടക്കി
September 27, 2018 11:17 pm

തൃശ്ശൂര്‍: പ്രളയാനന്തരം ധനസഹായം നല്‍കാത്തില്‍ പ്രതിഷേധിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ അനില്‍ അക്കര എം.എല്‍.എ കുത്തിയിരിപ്പ് സമരം നടത്തി. കോര്‍പറേഷന്‍ ഡപ്യൂട്ടി