മലയാളികളുടെ ആയിഷ ഇഷ തല്‍വാര്‍ ‘ബി ടൗണിലേക്ക്’ അരങ്ങേറുന്നത് ഇപ്പഴോ?
August 22, 2017 6:14 pm

മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച താരമാണ് ഇഷ തല്‍വാര്‍. മലയാളത്തിന് പുറമെ ടോളിവുഡിലും കോളിവുഡിലും താരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞഇരുന്നു.