Tripura vote ത്രിപുരയില്‍ വോട്ടെടുപ്പ് അവസാനിച്ചു ; നാലു മണി വരെ 74 ശതമാനം പോളിങ്
February 18, 2018 5:09 pm

അഗർത്തല : ബി ജെ പി-സി പി എം മത്സരത്തെ തുടര്‍ന്ന് ദേശീയശ്രദ്ധ ആകര്‍ഷിച്ച ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.