പിണറായി സര്‍ക്കാരിനെ അടിയന്തിരമായി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യം സ്വാമി
July 30, 2017 8:05 pm

ന്യൂഡല്‍ഹി: ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. മതിഭ്രമം ബാധിച്ചവരാണ് സംസ്ഥാനം