ബിഹാറിൽ പോലീസ് സ്റ്റേഷനിൽ തീപിടിത്തം; ആർക്കും പരിക്കില്ല
May 5, 2017 6:03 am

പാറ്റ്ന: ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പോലീസ്