ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തത് ആരുടേയും സമരഫലമായിട്ടല്ല : ചെറിയാന്‍ ഫിലിപ്പ്
September 21, 2018 4:03 pm

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് ആരുടെയും സമരത്തിന്റെ ഫലമായിട്ടല്ലെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍