bjp ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി
October 30, 2017 6:58 am

ഖുന്തി: ജാര്‍ഖണ്ഡില്‍ പ്രാദേശിക ബിജെപി നേതാവിനെ അജ്ഞാതസംഘം വെടിവച്ചു കൊന്നു. ബിജെപി നേതാവ് രാജേന്ദ്ര മഹാതോയെ (42) ആണ് കൊല്ലപ്പെട്ടത്.