തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും; ഭീഷണിയുമായി ബിജെപി ജില്ലാ പ്രസിഡന്റ്
May 16, 2017 7:43 pm

തിരുവനന്തപുരം: കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് രംഗത്ത്. നേതാക്കളേയും പ്രവര്‍ത്തകരേയും തൊട്ടാല്‍ തിരിച്ചടിക്കുമെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്