ബാലാവകാശ നിയമം കൂടുതല്‍ ശക്തമാക്കി യു.എ.ഇ; 23 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി
December 27, 2018 3:37 pm

ബാലാവകാശ സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കി യു.എ.ഇ. പുതുതായി 23 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് യു.എഇ മന്ത്രിസഭ ബാലാവകാശ നിയമം