October 6, 2017 7:37 pm
കോഴിക്കോട്: ബാലസൗഹൃദ ജില്ലയാവാനൊരുങ്ങി കോഴിക്കോട്. തൃശ്ശൂരിന് പിന്നാലെയാണ് കോഴിക്കോട് ബാലസൗഹൃദ ജില്ലയാവാന് ഒരുങ്ങുന്നത്. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പദ്ധതി.