പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : അക്രമിസംഘം ബാലറ്റ് പെട്ടി തട്ടിയെടുത്തു
May 16, 2018 4:22 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇന്ന് നടന്ന റീപോളിംഗില്‍ തോക്കുധാരികള്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തു. തോക്കുകള്‍ ഉള്‍പ്പെടെ നിരവധി