വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനം ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
October 29, 2018 1:30 pm

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പര 11 എന്ന നിലയില്‍ സമനിലയില്‍