google map ഗൂഗിള്‍ മാപ്പില്‍ ലൈവ് ലൊക്കേഷനൊപ്പം ബാറ്ററി ശതമാനവും ഷെയര്‍ ചെയ്യാം
August 5, 2018 4:30 am

ഗൂഗിള്‍ ആപ്ലിക്കേഷനായ മാപ്പില്‍ പുതിയ മാറ്റവുമായി കമ്പനി. ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ഫോണിലെ ബാറ്ററി ശതമാനവും ഇനി പങ്കുവെയ്ക്കാവുന്നതാണ്.