Amit Shah Meets Baba Ramdev ബാബ രാംദേവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി
June 4, 2018 7:59 pm

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബാബ രാംദേവുമായി കൂടിക്കാഴ്ച നടത്തി.