train ബാംഗളൂരുവിലേക്ക് നാളെ മുതല്‍ സ്പെഷ്യല്‍ ട്രെയിന്‍ ; ബുക്കിംഗ് ആരംഭിച്ചു
April 27, 2019 11:44 am

തൃശൂര്‍: ബാംഗളൂരിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചകളില്‍ ബാംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍. കൊച്ചുവേളി-കൃഷ്ണരാജപുരം