കാശ്മീരില്‍ 35 പോലീസുകാരുമായ് പോയ ബസ്സ് അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു
December 24, 2018 12:18 pm

ശ്രീനഗര്‍: കാശ്മീരില്‍ പോലീസുകാരുമായ് പോയ ബസ്സ് അപകടത്തില്‍ പെട്ടു. 35 ഓളം ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുകാരുമായി പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.