accident തിരുമലയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
July 13, 2018 6:01 pm

തിരുവനന്തപുരം: തിരുമലയില്‍ ബസിടിച്ച് അധ്യാപിക മരണപ്പെട്ടു. തിരുമല സെവന്‍ത് ഡേ സ്‌കൂളിലെ അധ്യാപികയായ ഷീബ റാണിയാണ് മരിച്ചത്. റോഡ് മുറിച്ചു