ബജാജിനോട് ഏറ്റുമുട്ടാന്‍ ‘ബജറ്റ് ക്രൂയിസറുമായി’ സുസൂക്കി
October 30, 2017 6:45 pm

അവഞ്ചറിനോട് മത്സരിക്കാന്‍ ബജറ്റ് ക്രൂയിസറിനെ ഒരുക്കുകയാണ് സുസൂക്കി. സുസൂക്കി പ്രതീക്ഷയോടെ അവതരിപ്പിക്കാനിരിക്കുന്ന ഇന്‍ട്രൂഡര്‍ 150 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പുറത്തായിരിക്കുകയാണ്.