റിവാ ഗാംഗുലി ദാസിനെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിച്ചു
December 20, 2018 3:59 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ റിവാ ഗാംഗുലി ദാസിനെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിച്ചു. വിദേശകാര്യമന്ത്രാലയമാണ്