ആഗോള റീട്ടെയില്‍ ഭീമന്മാര്‍ ഇന്ത്യയില്‍ തുറക്കുന്നത് 3000ത്തോളം സ്‌റ്റോറുകള്‍
June 19, 2017 11:06 am

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ആഗോള റീട്ടെയില്‍ ഭീമന്മാര്‍ 3000ത്തോളം സ്‌റ്റോറുകള്‍ തുറക്കുന്നതായി ഫ്രാഞ്ചൈസി ഇന്ത്യ റിപ്പോര്‍ട്ടുകള്‍. ആറ് മാസത്തിനുള്ളില്‍ അമ്പതോളം സ്‌റ്റോറുകള്‍