Jalandhar Bishop Franco Mulakkal ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ്; കള്ളക്കളി നടന്നെന്ന് റിപ്പോർട്ട്
January 1, 2019 9:43 am

കൊച്ചി: ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസില്‍ കള്ളക്കളി നടന്നതായി റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചിട്ടില്ല. നിയമനം നടക്കാത്തതിനാല്‍ കുറ്റപത്രം വൈകുകയാണ്.