ഫോർബ്സ് പട്ടികയില്‍ എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് നാലാമത്
December 19, 2018 12:12 am

യു.എ.ഇയിലെ ഉയര്‍ന്ന നൂറു കമ്പനികളുടെ വാര്‍ഷിക പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. സ്വകാര്യ കമ്പനികളില്‍ നാലാമത്തെ പേര് എം.എ. യൂസഫലിയുടെ