ദുരിതാശ്വാസ ക്യാമ്പിലാണ് ഉറക്കമെന്ന് കണ്ണന്താനം ! സോമനാഗുലിസം ആണോ എന്ന് പരിഹാസം
August 22, 2018 8:28 am

തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട്