മോദിയെ പുകഴ്ത്തിയ സംഭവം; എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
June 3, 2019 1:55 pm

കണ്ണൂർ: മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. അബ്ദുള്ളക്കുട്ടി അച്ചടക്ക ലംഘനം