സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. . .
May 4, 2019 5:51 pm

കൊച്ചി: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി.

സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി; പ്രതിഷേധം രേഖപ്പെടുത്തി ഫെഫ്ക
January 31, 2019 4:43 pm

കൊച്ചി: സിനിമാ ടിക്കറ്റിന് പത്ത് ശതമാനത്തോളം നികുതി ഏര്‍പ്പെടുത്തുവാനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

highcourt ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസ്
October 23, 2018 2:04 pm

കൊച്ചി: സിനിമാ രംഗത്തെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ

archana padhmini അര്‍ച്ചനാ പത്മിനിയുടെ ആരോപണം; ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു
October 15, 2018 9:50 pm

ഡബ്ല്യുസിസി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനിടെ അര്‍ച്ചന പദ്മിനി ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക അനിശ്ചിത കാലത്തേക്ക്

ashique abu ആഷിഖ് പറഞ്ഞത് നുണകള്‍, തെളിവുകള്‍ നിരത്തി രൂക്ഷവിമര്‍ശനവുമായി ഫെഫ്‌ക
July 2, 2018 10:51 pm

കൊച്ചി : സംവിധായകന്‍ ആഷിഖ് അബുവിനെതിരെ ആഞ്ഞടിച്ച് ഫെഫ്ക. ദീലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത പശ്ചാത്തലത്തില്‍ ഫെഫ്കയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആഷിഖ്

sibi ashiq ഫെഫ്ക യോഗത്തില്‍ ആഷിക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് പറഞ്ഞിട്ടില്ല; സിബി മലയില്‍
July 2, 2018 1:24 pm

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ നിര്‍വാഹക സമിതി യോഗത്തില്‍ ആഷിക് അബുവിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍

ashique abu ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് ഫെഫ്കയ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍: ആഷിഖ് അബു
June 30, 2018 9:09 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു.

ദിലീപിനെ തിരിച്ചെടുത്തിട്ടില്ല ; തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് ഫെഫ്ക
June 29, 2018 2:38 pm

കൊച്ചി: അമ്മയിലെ വിവാദങ്ങളില്‍ ഇടപെടാനില്ലെന്ന് ഫെഫ്ക. തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്, നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ആഷിഖ്

നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക
June 28, 2018 11:05 am

കൊച്ചി: നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ദിലീപിനെ

bhagyalakshmi ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ
February 3, 2018 3:17 pm

കൊച്ചി : സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപം

Page 1 of 21 2