ഫെഡറൽ ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും
May 31, 2017 7:02 am

കൊച്ചി: ഫെഡറൽ ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ഉഭയകക്ഷി കരാർ മാനേജ്മെന്റ് ലംഘിക്കുന്നു എന്നാരോപിച്ചാണു പണിമുടക്കുന്നത്. ഫെ​ഡ​റ​ൽ ബാ​ങ്ക്