കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കേസ് ; കപ്പിത്താനടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍
July 1, 2017 3:27 pm

കൊച്ചി: വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കേസില്‍ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. കപ്പലിന്റെ ക്യാപ്റ്റന്‍ , സെക്കന്റ്